മുംബൈ: രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാര നിർദേശങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ക്യാ ബോൽതി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപക ജനസമ്പർക്ക ക്യാംപെയ്ൻ ആരംഭിക്കുന്നതായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണമായിരിക്കും ക്യാംപെയ്നിന്റെ ആദ്യഘട്ട പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സിജെപിയുടെ കോർ ടീം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ. ......
കൊച്ചി : ടൈപ്പ്-സി ചാർജിങ് സംവിധാനവുമായി ഐടെൽ എയ്സ് 3 ഹീര ഫീച്ചർ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 949 രൂപയാണ് ഫോണിന്റെ വില.......
കൊച്ചി: കുസാറ്റും ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയും (JCU) തമ്മിലുള്ള അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജെയിംസ് കുക്ക് സർവകലാശാലയുടെ ഉന്നതതല പ്രതിനിധിസംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. ജെയിംസ് കുക്ക് സർവകലാശാല കോളേജ് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്ങിന്റെ ഡീൻ പ്രൊഫ. ......
തൃശ്ശൂർ: കുന്ദംകുളം പറേമ്പാടത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ വൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റിയ ഫാത്തിമയും തങ്കമണിയുമാണ് മരിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. 2027-28 അധ്യയന വർഷം മുതൽ പ്ലസ് ടു പാസായിരിക്കണമെന്ന നിബന്ധന കൂടാതെയും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടാം. ......
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരമാർശം നടത്തിയെന്ന ആരോപണം പുതിയ തലത്തിലേക്ക്. ഉദയനിധി സ്റ്റാലിനെ വിമർശിച്ച് പൊതുമരാമത്ത്-കായിക വികസന മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ ആധവ് അർജുൻ നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്. ......
ആഗസ്റ്റ് 15 മുതല് കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണ്. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവര്ത്തനമാണ്. ......
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കാഷ്വൽ സ്വീപ്പർ, ക്ലീനിംഗ് തൊഴിലാളികൾ എന്നിവരെ കുടുംബശ്രീ മുഖേന താൽക്കാലികമായി നിയമിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ചു. ഇത്തരം നിയമനങ്ങൾക്കായി ഉദ്യോഗാർഥികളെ ശുപാർശ ചെയ്യുന്നതിൽ ജില്ലാ മിഷനുകൾ ഏകീകൃത രീതി പിന്തുടരാത്തതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് 2005ലെയും 2010ലെയും ധനകാര്യ വകുപ്പ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു ഒഴിവിലേക്ക് ഒരു വ്യക്തിയെ മാത്രം ശുപാർശ ചെയ്യുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്നാണ് പ്രധാന നിർദേശം. ......
വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കി രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അതിതീവ്രമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ......